ബംഗാളില്‍ രണ്ടും കല്പിച്ച് ഇഡി; മുനിസിപ്പാലിറ്റി അഴിമതിയില്‍ രണ്ട് മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്
കൊല്‍ക്കത്ത: മുനിസിപ്പല്‍ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകള്‍ നടത്തുന്നു. രണ്ട് മന്ത്രിമാരുടെയും മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്റെയും വീടുകളിലാണ് ...