മുന്നാറിലെ മഞ്ഞ് ആസ്വദിക്കാനെത്തിയവരെ പിഴിഞ്ഞ് വനപാലകർ; വിവാദമായതോടെ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു
മൂന്നാർ: ഇടുക്കി മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ എത്തിയതോടെ സ്ഥലത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ഇങ്ങനെ മഞ്ഞുകാണാൻ എത്തിയവരിൽ നിന്ന് വനപാലകർ പണം പിരിച്ചതായി ആരോപണം. അതിശൈത്യം ...