എസ് രാജേന്ദ്രന്റെ നിരാഹാരസമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍
മൂന്നാര്‍: കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാണമെന്നാവശ്യപ്പെട്ട് സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ നിരാഹാരസമരത്തിലേക്ക്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് എംഎല്‍എ നിരാഹാരസമരം നടത്തുന്നത്. എന്നാല്‍ എംഎല്‍എ ...