റവന്യു സംഘത്തിന്‍റെ നടപടി വീണ്ടും; ശാന്തന്‍പാറയിലെ അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞു; ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു
ഇടുക്കി: ഇടുക്കിയില്‍ റവന്യു സംഘം വീണ്ടും ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു. ...