സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ സെറ്റാകണം എങ്കിൽ ഇനി അതെ ഉള്ളു വഴി, അയാൾക്കായി അത് ചെയ്യുക; തുറന്നടിച്ച് മുരളി കാർത്തിക്
ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ പോരാട്ടത്തിൽ സഞ്ജു സാംസൺ നടത്തിയ മോശം പ്രകടനത്തിന് പിന്നാലെ, ഇന്ത്യൻ ക്യാമ്പിൽ ആരെങ്കിലും സഞ്ജുവിനെ സഹായിക്കണം ...