മുരളീമന്ദിരത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ലീഡർ ഗുരുതുല്യൻ, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി, ഒപ്പം നിന്ന് പദ്മജ
തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലിനൊപ്പമാണ് അദ്ദേഹം മുരളീമന്ദിരത്തിലെത്തിയത്. ബിജെപി ...