ജമ്മുകശ്മീരിൽ സൈനികന് വീരമൃത്യു; സംഭവം പാക് ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ
ശ്രീനഗർ: ജമ്മുകശ്മീരിൽ സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ വേദനയിലാഴ്ത്തി സൈനികന് വീരമൃത്യു. പാകിസ്താന്റെ വെടിവയ്പ്പിനിടെ മുരളി നായിക് എന്ന സൈനികനാണ് വീരമൃത്യുവരിച്ചത്. ആന്ധ്രാ സ്വദേശിയാണ് 27 കാരനായ മുരളി ...