കേരളത്തിൽ ആവശ്യമുള്ള സേവനമാണ് ; മനസ് വച്ചാൽ രക്ഷപ്പെടാനാവുന്ന ബിസിനസ് ഐഡിയ,പക്ഷേ…
വീടും പരിസരവും വൃത്തിയാക്കൽ എത്ര ആയാസമുള്ള ജോലിയാണല്ലേ. എന്നും വൃത്തിയാക്കിയാലും നമ്മുടെ കയ്യും കണ്ണും എത്താത്തയിടത്ത് അഴക്കുകൂടും. അപ്പോൾ എന്ത് ചെയയ്ും? ഇവിടെയാണ് ഡീപ്പ് ക്ലിനിംഗ് എന്നതിന്റെ ...