ആതിഖ് അഹമ്മദിന് വെടിയേറ്റത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ; മൂന്ന് പ്രതികളെയും പിടികൂടി; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് യോഗി
പ്രയാഗ് രാജ്: ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും കൊടുംക്രിമിനലുമായ ആതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫ് അഹമ്മദിനും വെടിയേറ്റത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ. രാത്രിയോടെ ആതിഖിനെയും സഹോദരനെയും മെഡിക്കൽ പരിശോധനയ്ക്കായി ...