മദ്യലഹരിയിൽ ശല്യം ചെയ്ത മകനെ അമ്മ വെട്ടിക്കൊന്ന സംഭവം; അറസ്റ്റ്
കോട്ടയം : മദ്യലഹരിയിൽ മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കോട്ടയം മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി ...