വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് വെട്ടേറ്റു; പ്രതി പിടിയില്‍
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ആശുപത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് വെട്ടേറ്റത്. ജോലിയ്ക്കായി രാവിലെ വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍ വെച്ചാണ് ...