വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ആശുപത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് വെട്ടേറ്റത്.
ജോലിയ്ക്കായി രാവിലെ വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവറായ നിതിന്‍ എന്നയാളാണ് ആക്രമണം നടത്തിയത് . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post