പ്രസവിച്ചു കിടന്ന യുവതിയെ ഭർത്താവിന്റെ പെൺസുഹൃത്ത് കൊല്ലാൻ ശ്രമിച്ചു; നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ ഒഴിഞ്ഞ സിറിഞ്ച് കുത്തിവെച്ചു; അറസ്റ്റ്
തിരുവല്ല : ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ...