വീട്ടിൽ കയറി ആക്രമണം; 6 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; 3 പേർക്ക് പരുക്ക്
തൊടുപുഴ : കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി ആനച്ചാലില്‍ കുട്ടിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു. സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ റിയാസ് മന്‍സിലില്‍ അല്‍താഫാണ് (6) മരിച്ചത്. ചുറ്റിക കൊണ്ടുള്ള ...