നടിയുടെ രഹസ്യ മൊഴിയെടുക്കാൻ പോലീസ്; ആ രേഖകൾ എതിരായാൽ സിദ്ധിഖ് കുടുങ്ങും
തിരുവനന്തപുരം:മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തിയതിനു ശേഷം ബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ ...