പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ; കാശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യയ്ക്ക് പുതിയ നിയമനം
ഇസ്ലാമാബാദ് : കാശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലികിനെ പാകിസ്താന്റെ പുതിയ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ പ്രത്യേക ഉപദേഷ്ടാവായി ...