ടിക്കറ്റ് എടുത്തവരെ പുറത്ത് നിർത്തി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് ആരോപണം; ചെന്നൈയിൽ എ ആർ റഹ്മാൻ ഷോയ്ക്കിടെ കൂട്ടത്തല്ലും ഓൺലൈൻ തെറിവിളിയും; പണം തിരികെ നൽകാൻ തയ്യാറെന്ന് റഹ്മാൻ
ചെന്നൈ: സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പണം തിരികെ നൽകാൻ തയ്യാറാണെന്ന് എആർ റഹ്മാൻ. സംഭവത്തിൽ രൂക്ഷമായി വിമർശനവും പ്രതിഷേധവും ഉയർന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിക്കറ്റ് എടുത്തവർ ...