”മര്യാദയ്ക്ക് പുറത്തുകടക്കട”; കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ; വീഡിയോ വൈറലാകുന്നു
ലണ്ടൻ : കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ. യുകെയിലെ ബർമിംഗ്ഹാമിലുള്ള തിയേറ്ററിൽ പ്രദർശനം നടക്കുന്നതിനിടെയാണ് അക്രമികൾ ഇവിടേക്ക് ഇടിച്ചുകയറി സിനിമ നിർത്താൻ ...