റോഹിങ്ക്യന്‍ മുസ്ലിം ഐക്യദാര്‍ഡ്യ സമ്മേളനം കോഴിക്കോട്, മുസ്ലിം കോഡിനേഷന്‍ കമ്മറ്റിയുടെ പരിപാടിയില്‍ബിനോയ് വിശ്വവും, വി,ഡി സതീശനും പങ്കെടുക്കും
കോഴിക്കോട്: മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാസമ്മേളനം ബുധനാഴ്ച കോഴിക്കോട്ട് നടക്കും. വൈകിട്ട് മൂന്നിന് അരയിടത്തുപാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം ...