ലോകം പ്രയാഗ്‌രാജിൽ; തീർത്ഥാടക സംഗമത്തിന്റെ ശോഭകണ്ട് കണ്ണുതള്ളി പാകിസ്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങളും; കുംഭമേളയെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞ് മാലോകർ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവത്തിനാണ് പ്രയാഗ്‌രാജിൽ കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നത്. ആദ്യ ദിനം തന്നെ അരക്കോടിയിലധികം ഭക്തർ കുംഭമേളയിൽ പങ്കെടുക്കാനെത്തി. പ്രയാഗ്‌രാജിലേക്കുള്ള ഹൈന്ദവരുടെ ഒഴുക്കുകണ്ട് ...