സ്‌കൂളിൽ യൂണിഫോമിനാണ് സ്ഥാനം; ഹിജാബും അബായയും അണിഞ്ഞെത്തിയ പെൺകുട്ടികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്‌കൂളുകൾ
പാരീസ്: സർക്കാർ വിദ്യാലയങ്ങളിൽ മുസ്ലീം വസ്ത്രങ്ങൾക്കുള്ള നിരോധനം കടുപ്പിച്ച് സർക്കാർ. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിൽ നിയമം കർശനമാക്കിയിരുന്നു. എന്നാൽ അദ്ധ്യയനവർഷത്തിന്റെ ആദ്യ ദിനത്തിൽ നിരവധി ...








