ഭർതൃപിതാവ് പീഡിപ്പിച്ചു; വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ച് ഭർത്താവും; വിവാഹം കഴിഞ്ഞ നാൾ മുതൽ ക്രൂരപീഡനം; രക്ഷിക്കണം; യുപി മുഖ്യമന്ത്രിയുടെ സഹായം തേടി ഗർഭിണിയായ മുസ്ലീം യുവതി
ലക്‌നൗ: ഭർത്താവിന്റെ ക്രൂര പീഡനങ്ങളിൽ നിന്നും രക്ഷനേടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടി ഗർഭിണിയായ മുസ്ലീം യുവതി. ഭർത്താവ് വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചതോടെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ...