മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം ; സുപ്രധാന ബിൽ പാസാക്കി അസം നിയമസഭ
ദിസ്പുർ : മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന സുപ്രധാന ബിൽ അസം നിയമസഭ പാസാക്കി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ബിൽ. ...