മുസ്ലീം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറും; ഇന്തോനേഷ്യയെ മറികടക്കും; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 25 വർഷം പിന്നിടുമ്പോഴേയ്ക്കും മുസ്ലീം ജനസംഖ്യയിൽ ഇന്ത്യ ഇന്തോനേഷ്യയെ മറികടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദി ഫ്യൂച്ചർ ഓഫ് ...