ഹമാസിന്റേത് ഭീകരാക്രമണെന്ന് തുറന്നുപറഞ്ഞു; യുഎസിലെ മുസ്ലീം ജനപ്രതിനിധിക്ക് നേരെ വധഭീഷണി; നരകത്തിലേക്കെത്തിക്കാൻ ആഹ്വാനവുമായി ഭീകര,ർ
വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസിലെ മുസ്ലീം ജനപ്രതിനിധി രംഗത്ത്. തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ...