ഇസ്ലാം മതത്തിൽ തീവ്രവാദത്തിന്റെ സ്ഥാനം പടിക്ക് പുറത്ത്; അക്രമത്തിന്റെ പാത സ്വീകരിക്കുന്നവർ പരാജയപ്പെടും; മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ
ന്യൂഡൽഹി: ഇസ്ലാം മതത്തിൽ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ ഇസ. ഇന്ത്യാ സന്ദർശനത്തിന്റെ ...