ന്യൂനപക്ഷാവകാശങ്ങളിൽ എൺപത് ശതമാനവും മുസ്ലീങ്ങൾക്ക് നൽകുന്നു; സംസ്ഥാന സർക്കാരിനെതിരെ ക്രൈസ്തവ സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷാവകാശങ്ങളിൽ എൺപത് ശതമാനവും മുസ്ലീങ്ങൾക്ക് നൽകുന്നതായി പരാതി. ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സംഘടനകൾ തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ...