കടുകെണ്ണയ്ക്ക് എന്താണ് പ്രശ്‌നം?: അമേരിക്കയും യൂറോപ്പും നിരോധിച്ചതിന് കാരണമെന്ത്?; അറിയാം വിശദമായി
നമ്മുടെ ഇന്ത്യൻ അടുക്കളയിൽ ഒരിക്കലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് കടുകെണ്ണ. നമ്മൾക്ക് വെളിച്ചെണ്ണ എത്ര പ്രിയപ്പെട്ടതാണോ അതുപോലെ വടക്കേ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണയും. ധാരാളം ഇന്ത്യൻ വിഭവങ്ങളിലെ ...