അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്; കോടതിയെ സമീപിക്കും; എതിർപ്പുമായി മുതലമട പഞ്ചായത്ത്; സമരവുമായി രംഗത്ത് എത്തുമെന്നും മുന്നറിയിപ്പ്
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത്. ആനയെ കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് പഞ്ചായത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പ്രദേശവാസികൾ നിവേദനം നൽകും. അരിക്കൊമ്പനെ ...