മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. അഭി, മൊയ്തീൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ...