മുത്തലാഖിനെതിരെ സംസാരിക്കാനില്ല; വനിതാ ലീഗ്
കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ വനിതാ ലീഗ്. മുത്തലാഖിനെതിരെ സംസാരിക്കാനില്ലെന്ന് വനിതാ ലീഗ് വ്യക്തമാക്കി. ഇതിനേക്കുറിച്ച് അഭിപ്രായമറിയിക്കാനുള്ള നിയമകമ്മീഷന്റെ സര്‍ക്കുലറിന് മറുപടി നല്‍കില്ലെന്നും വനിതാ ലീഗ് ...