muthalaq

മുത്തലാഖ് കേസില്‍ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: മുത്തലാഖ് കേസില്‍ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഭരണഘടനാ സാധുത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഹർജിയിന്മേൽ ചീഫ് ജസ്റ്റീസ് ജെ.എസ്. ...

സ്ത്രീധന പീഡനം; യുവതി ‘മുത്തലാഖ്’ ചൊല്ലി ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തി

മീററ്റ്: എല്ലായിപ്പോഴും പുരുഷന്മാര്‍ സ്ത്രീകളെ മൊഴി ചൊല്ലുന്ന സംഭവങ്ങളാണ് നാം കേള്‍ക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു വാര്‍ത്ത. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും 'മുത്തലാഖ്' ചൊല്ലി ...

മുത്തലാഖിലൂടെ അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാനൊരുങ്ങി ആര്‍എസ്എസ് മുസ്ലിം രാഷ്ട്രീയ മഞ്ച്

കൊല്‍ക്കത്ത: മുത്തലാഖിലൂടെ വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്. ആര്‍എസ്എസിന് കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ബംഗാള്‍ ഘടകമാണ് പദ്ധതിക്ക് പിന്നില്‍. ...

ബ്ലാക്ക്‌മെയിലിലൂടെ മുത്തലാഖ് നടത്തിയ 30കാരന്റെ നാലാം വിവാഹം തടഞ്ഞ് മുന്‍ഭാര്യമാര്‍

ലക്‌നൗ: ഭാര്യമാരുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ എം എം എസ് സൃഷ്ടിച്ച് ബ്ലാക്ക്‌മെയിലിലൂടെ മുത്തലാഖ് നടത്തിയ 30കാരന്റെ നാലാം വിവാഹം തടഞ്ഞ് മുന്‍ഭാര്യമാര്‍. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ച്ചിലാണ് സംഭവം. ...

മുത്തലാഖ് വിഷയത്തില്‍ സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് അനുമതി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ജെ. എസ്. ...

‘മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്’, മുസ്ലീം സമുദായത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: മുസ്ലീം സമുദായാംഗം മുത്തലാഖ് എന്ന വിഷയത്തെ രാഷ്ട്രീയവല്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ബസവന്നയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലെ ബസവ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

വിവാഹത്തിന് ബീഫ് വിളമ്പിയില്ല; നവവധുവിന് തലാഖ് ഭീഷണി

ലക്‌നൗ: വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി. യു.പിയിലെ ബഹ്‌റായിച് ജില്ലയിലാണ് പെണ്‍വീട്ടുകാരുടെ വിവാഹസത്കാരം വിവാഹമോചനത്തിലേക്ക് എത്തുന്ന സംഭവം നടന്നത്. അഫ്‌സാന എന്ന യുവതിയും ...

സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലി; സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി യുവതി

അമ്‌റോഹ: സ്പീഡ് പോസ്റ്റിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടി. യു.പിയിലെ അമ്‌റോഹ ...

മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ചു; വനിതാ അംഗത്തെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒഴിവാക്കി

ഡല്‍ഹി: മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ച വനിതാ അംഗത്തിനെ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒഴിവാക്കി. ഇവരുടെ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കി നല്‍കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. ...

, ഹിന്ദു ജാഗ്രത സമിതികളെ ശാസിച്ച് യോഗി ആദിത്യനാഥ്,’മുത്തലാഖ് വിഷയത്തില്‍ നിശബ്ദത പാലിക്കുന്നവരും തുല്യ കുറ്റക്കാര്‍’

ലഖ്‌നൗ: ഹിന്ദു ജാഗ്രത സമിതികളെ ശാസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് വിഷയത്തില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖരുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ് ...

മുത്തലാഖില്‍ നിന്ന് മുസ്ലിം വനിതകളെ രക്ഷിക്കുമെന്ന് നരേന്ദ്രമോദി

ഭുവനേശ്വര്‍: മുത്തലാഖ് സമ്പ്രദായത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകള്‍ വളരെയധികം ദുരിതങ്ങള്‍ അനുഭവിക്കുന്നതായും അവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. ഒഡീഷയുടെ ...

മുത്തലാഖിനെതിരായ മുസ്ലിം വനിതകളുടെ പ്രതിഷേധത്തിന് മുന്നില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അയയുന്നു; ‘മുത്തലാഖ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഒഴിവാക്കും’

ഡല്‍ഹി: മുത്തലാഖിനെതിരായ മുസ്ലിം വനിതകളുടെ പ്രതിഷേധത്തിന് മുന്നില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അയയുന്നു. മുത്തലാഖ് ഒഴിവാക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ...

പത്രപ്പരസ്യത്തിലൂടെ മൊഴി ചൊല്ലി, മുത്തലാഖിന്റെ ഇരയായി മുസ്ലിം യുവതി

ഹൈദരാബാദ്: മുത്തലാഖിനെതിരെ മുസ്ലിം വനിതാ സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ ഹൈദരാബാദില്‍ യുവതിയെ പത്രപ്പരസ്യത്തലൂടെ മൊഴി ചൊല്ലിയെന്ന് പരാതി. സൗദി അറേബ്യയില്‍ താമസിക്കുന്ന മൊഹദ് മുസ്താഖുദ്ദീന്‍ എന്ന ...

മുത്തലാഖ് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി

ഡല്‍ഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

മുത്തലാഖ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിക്ക് യുവതിയുടെ കത്ത്

ലക്‌നൗ: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ കത്ത്. രണ്ട് കുട്ടികളുടെ അമ്മയും മുത്തലാഖിനിരയുമായ ഷഗുഫ്ത ഷായാണ് മോദിക്ക് കത്തയച്ചത്. തന്റെ മൂന്നാമത്തെ ...

മുത്തലാഖിനെതിരെയുള്ള ആര്‍എസ്എസ് അനുകൂല സംഘടനയുടെ ഒപ്പ് ശേഖരണത്തില്‍ പങ്കാളിയായത് 10ലക്ഷം മുസ്ലിം വനിതകള്‍

  ഡല്‍ഹി: മുത്തലാഖിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തിയ ഒപ്പ് ശേഖരണത്തില്‍ ഇതുവരെ പങ്കാളിയായത്, പത്ത് ലക്ഷത്തിലധികം മുസ്ലീം സ്ത്രീകള്‍. മുത്തലാഖിനെതിരെ മുസ്ലിം ...

‘ മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന്റെ പേരില്‍ വിവേചനത്തിനിരകളാകുന്നു’ മുത്തലാഖിനെതിരെ ഹൈക്കോടതി

കൊച്ചി: രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന്റെ പേരില്‍ വിവേചനത്തിനിരകളാകുന്നുവെന്ന് കേരള ഹൈക്കോടതി. മുസ്‌ലിം രാജ്യങ്ങള്‍ പോലും ഇത്തരം മുത്തലാഖ് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. വിവാഹ ...

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശ ലംഘനമാണ് മുത്തലാഖെന്നും കോടതി പറഞ്ഞു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയ്ക്ക് വിധേയമായി ...

മുത്തലാഖ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ആചാരം; മുത്തലാഖിനെതിരെ വനിതാ കമ്മീഷന്‍

ഡല്‍ഹി: ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ആചാരമാണ് മുത്തലാഖ് എന്ന് ദേശീയ വനിതാ കമ്മീഷന്‍. മുത്തലാഖ് അവസാനിപ്പിക്കുന്നതിനെ രാഷ്ട്രീയ വിഷയമായിട്ടല്ല മുസ്്‌ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുളള ശ്രമമായി കാണണമെന്നും ...

സുപ്രീംകോടതിക്ക് മുത്തലാഖ് നിരോധിക്കാന്‍ അവകാശമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

  ഡല്‍ഹി: മുത്തലാഖ് നിരോധിക്കാന്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് വീണ്ടും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലീം സ്ത്രീകളുടെ വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ കാര്യങ്ങളില്‍ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist