മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ മീൻ വെള്ളമൊഴിച്ചു : കൃത്യം നടത്തിയത് സി.ഐ.ടി.യു പ്രവർത്തകർ
ഇടുക്കി ജില്ലയിൽ, കട്ടപ്പന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരിയുടെ നേരെ സിഐടിയു പ്രവർത്തകരുടെ അക്രമം. സ്ഥാപനത്തിന് മുന്നിൽ വച്ച് വനിതാ മാനേജരുടെ ശരീരത്തിലൂടെ സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിച്ചു.ബുധനാഴ്ച ...