മുത്വലാഖ് മുസ്ലീം സ്ത്രീകളുടെ അന്തസ്സ് കെടുത്തും; ജീവിതം ദുരിതപൂർണമാക്കും; സുപ്രീംകോടതിയിൽ കേന്ദ്രം
ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ അന്തസ്സിന് മങ്ങലേൽപ്പിക്കുന്ന ആചാരമാണ് മുത്വലാഖ് എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മുത്വലാഖ് ക്രിമിനൽ കുറ്റം ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ...