തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു : കൊലയ്ക്ക് കാരണം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് സൂചന
തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. ആദർശ് കൊലപാതക ...