14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു
തിരുവനന്തപുരം: 14.5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലായിരുന്നു ...