റോബിന്‍ മാത്രമല്ല, മറ്റു ബസുകള്‍ക്ക് എതിരെയും നടപടി; എംവിഡി ദ്രോഹിക്കുന്നു; കോടതിയെ സമീപിക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ്
എറാണകുളം: എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തി ദ്രോഹിക്കുന്നു എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍. 7500 മുതല്‍ 15000 രൂപ വരെ ബസുടമകളില്‍ നിന്ന് പിഴ ...