ലീഗ് സഖ്യം; അന്ന് ബദൽ രേഖയുമായി എത്തിയത് എംവിആറും കൂട്ടരും; അവരെ പുറത്താക്കിയത് വി.എസും ഇഎംഎസും; വി.എസിന് കഴിയുമായിരുന്നെങ്കിൽ ഗോവിന്ദൻ പിണറായിയുടെ അടുക്കള പണിക്കാരനെന്ന് വിളിച്ചു പറഞ്ഞേനെയെന്ന് എപി അബ്ദുളളക്കുട്ടി
മലപ്പുറം: മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന പഴയ എംവിആറിന്റെ ആശയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുളളക്കുട്ടി. ...