Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലീഗ് സഖ്യം; അന്ന് ബദൽ രേഖയുമായി എത്തിയത് എംവിആറും കൂട്ടരും; അവരെ പുറത്താക്കിയത് വി.എസും ഇഎംഎസും; വി.എസിന് കഴിയുമായിരുന്നെങ്കിൽ ഗോവിന്ദൻ പിണറായിയുടെ അടുക്കള പണിക്കാരനെന്ന് വിളിച്ചു പറഞ്ഞേനെയെന്ന് എപി അബ്ദുളളക്കുട്ടി

by Brave India Desk
Dec 11, 2022, 01:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന പഴയ എംവിആറിന്റെ ആശയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുളളക്കുട്ടി. സിപിഎമ്മിന്റെ നിലപാട് മാറ്റം സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെയാണ് ലീഗിനെ അടുപ്പിക്കാൻ വർഷങ്ങൾക്ക് മുൻപ് സിപിഎം നേതാക്കൾ നടത്തിയ നീക്കം ഓർമ്മപ്പെടുത്തി അബ്ദുളളക്കുട്ടി രംഗത്തെത്തിയത്.

ലീഗുമായി സംഖ്യം ചേരണമെന്നാവശ്യപ്പെട്ട് 1985 ൽ സിപിഎം എറണാകുളം സമ്മേളനത്തിൽ എംവി രാഘവനും കൂട്ടരും ബദൽ രേഖ അവതരിപ്പിച്ചു. ഇഎംഎസ്, അച്യുതാനന്ദന്റെ
സഹായത്തോടെ ആ നീക്കം തകർത്തു. തുടർന്ന് എംവിആർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞികണ്ണൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സിപിഎം പുറത്താക്കി. എംവി ഗോവിന്ദനും ഈ വാദക്കാരനായിരുന്നു. പാർട്ടി അദ്ദേഹത്തെ തരം താഴ്ത്തി മോറാഴ ബ്രാഞ്ച് കമ്മറ്റിയിലാക്കി. ഫേസ്ബുക്ക് പ്രതികരണത്തിൽ അബ്ദുളളക്കുട്ടി പറഞ്ഞു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ആ മാഷിൽ നിന്ന് ഇത്തരം പ്രസ്താവനയിൽ അത്ഭുതമില്ല. ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നിശബ്ദ അച്ചുതാനന്ദൻ ഗ്രൂപ്പുകാരുടെ അമർഷം അണപൊട്ടി ഒഴുകുന്ന കാലം അകലെയെല്ല. അവർ അത് അടക്കിപ്പിടിച്ചരിക്കുകയാണ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം മാത്രമാണെന്നും അബ്ദുളളക്കുട്ടി പറയുന്നു. അല്ലാതെ ഈ പ്രസ്താവനയ്ക്ക് കാലിക പ്രസക്തിയൊന്നുമില്ല.

ഈ പ്രസ്താവന സിപിഎമ്മിൽ ദൂരവ്യാപകമായ ചലനങ്ങൾ ഭാവിയിൽ ഉണ്ടാക്കും.
സിപിഎമ്മിന്റെ ഈ മുസ്ലിം വർഗ്ഗീയ പ്രീണന നയത്തിനെതിരെ ഒരു ബദൽ ശക്തി ബിജെപിയുടെ നേതൃത്വത്തിൽ ഉയർന്ന് വരുന്നതിന് ഈ രാഷ്ട്രീയ സാഹചര്യം ഗുണം ചെയ്യും. എംഎ ബേബിയും കൂട്ടരും എന്ത് പറയുന്നു എന്ന് കേൾക്കാൻ കേരള രാഷ്ട്രീയത്തിന് കൗതുകമുണ്ടെന്നും അബ്ദുളളക്കുട്ടി കുറിച്ചു.

രോഗശയ്യയിലായ വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ഈ ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണെന്ന് നീട്ടി വലിച്ച് പറയുമായിരുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: മുസ്ലിംലീഗ്വർഗ്ഗീയ പാർട്ടിഎപി അബ്ദുളളക്കുട്ടിഇഎംഎസ്BJPഎംവി രാഘവൻmuslim leagueMVRemsഅച്യുതാനന്ദൻസിപിഎംബിജെപിAP Abdullakkutty
Share67
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies