എത്ര ഡൈ ചെയ്തിട്ടും കാര്യമില്ല;മനസ് കൊണ്ട് പോലും ചെറുപ്പമല്ലെങ്കിൽ പരീക്ഷണത്തിൽ പരാജയപ്പെടും; എന്റെ ഭാര്യയും അമ്മായി അമ്മയും’ ചിത്രമൊന്ന് നോക്കൂ
വലിയ രീതിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ആളുകളുടെ ബുദ്ധിയെ പരീക്ഷിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. അവ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നും നിരീക്ഷണപാടവം എത്രത്തോളമുണ്ടെന്നും പരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്റ്റിക്കൽ ഇല്യൂഷൻ ...