മൈനയുടെ കാലുകള്‍ തടികള്‍ക്കിടയില്‍ പെട്ടു; ഒപ്പമുണ്ടായിരുന്ന മൈന ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തി
തിരുവനന്തപുരം: പലപ്പോഴും മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ മൃഗങ്ങള്‍ ഇടപെടാറുണ്ട്. അപകടങ്ങളില്‍ അകപ്പെടുമ്പോള്‍ പരസ്പരം അതിശയകരമായ വിധത്തില്‍ സഹായം ചെയ്യാറുണ്ട്. ഇത്തരം സ്വഭാവ സവിശേഷതകള്‍ മിക്ക ജീവികളും ...