അതിർത്തി ജില്ലയിലെ രജൗറിയിലെ ബദാൽ ഗ്രാമത്തിൽ നിഗൂഢമായ രോഗം ബാധിച്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 14 പേർ മരണപെട്ടതായി റിപ്പോർട്ട് .
ശ്രീനഗർ: ഡിസംബർ 7 മുതൽ ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ രജോറിയിൽ നിഗൂഢ രോഗം പിടിമുറുക്കുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ചതിൽ അസുഖ ബാധിതരായ 38 പേരിൽ 14 പേർ ...