വ്യാപന നിരക്ക് 7 ശതമാനം; ബാധിക്കുന്നവരിൽ പകുതിയും കുട്ടികൾ; ഹൈദരാബാദിൽ അജ്ഞാത വൈറസ് രോഗം പടരുന്നു
ന്യൂഡൽഹി: ഹൈദരാബാദിൽ ശ്വാസകോശങ്ങളെ ബാധിക്കുന്ന അജ്ഞാത വൈറസ് രോഗം പടരുന്നു. പന്നിപ്പനി, ഇൻഫ്ലുവൻസ, അഡിനോ വൈറസ് ബാധ എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളോട് കൂടിയ രോഗമാണ് പടരുന്നത്. എന്നാൽ ...