പാർട്ടിക്കാരായ ക്രിമിനൽ പോലീസുകാർ സേനയെ നിയന്ത്രിക്കുന്ന സ്ഥിതി;മൈത്രിയും കരുണയും ലവലേശം തൊട്ടുതീണ്ടാത്ത പോലീസ് സ്‌റ്റേഷനുകൾ; ധർമ്മടം എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് എൻ ഹരിദാസ്
കണ്ണൂർ:മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനോട് അപമര്യാദയായി പെരുമാറിയ ധർമ്മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ സിഐ സ്മിതേഷിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ...