തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ്ണശംഖും സ്വർണ ആമയും കാഴ്ചവച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും
തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും. സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു ശംഖും ആമയും ...