ഡിജിപി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് സുകേശനെ മാറ്റണമെന്ന് എന്‍.ശങ്കര്‍ റെഡ്ഡി
തിരുവനന്തപുരം: തനിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് എസ്പി: ആര്‍.സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി. സുകേശനെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ...