കമ്മ്യൂണിസ്റ്റ് ഭീകരവാദബന്ധം; ഹൈദരാബാദിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്
തെലങ്കാന: ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. തെലുങ്കു കവി വരവ റാവുവിന്റെ മരുമകൻ വേണുഗോപാലിന്റെ വസതികളിലാണ് പരിശോധന നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരവാദം സംശയിച്ചാണ് വേണുഗോപാലിന്റെ ...