മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച സംഭവം ; സുരേഷ് ഗോപി നടത്തിയത് ബോധപൂർവ്വമായ ലൈംഗികാതിക്രമം എന്ന് നടക്കാവ് പോലീസിന്റെ കുറ്റപത്രം
കോഴിക്കോട് : മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് നടക്കാവ് പോലീസ്. സുരേഷ് ഗോപി നടത്തിയത് ബോധപൂർവ്വമായ ലൈംഗികാതിക്രമം ആണെന്നാണ് ...