nadapuram

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറ്

നാദാപുരത്തെ ലീഗ് ഓഫിസിന് നേരെ ബോംബേറ് : പോലിസ് ജാഗ്രത ശക്തമാക്കി

കോഴിക്കോട്: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ് നടന്ന സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു ...

നാദാപുരത്ത് പൊലീസ് വാഹനത്തിന് നേരെ ബോംബേറ്

നാദാപുരത്ത് പൊലീസ് വാഹനത്തിന് നേരെ ബോംബേറ്

കോഴിക്കോട്: നാദാപുരത്ത് അരൂരില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. വാഹനത്തിന്റെ ചില്ല് തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഇന്നലെ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ് വാഹനത്തിന് നേര്‍ക്ക് ...

നാദാപുരത്ത് ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക്

നാദാപുരത്ത് ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക്

നാദാപുരം: നാദാപുരത്ത് വീണ്ടും ബോംബ് ആക്രമണം. ചേലക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെയാണ് അജ്ഞാത സംഘം ബോംബെറിഞ്ഞത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചേലക്കാട് സ്വദേശി അഷ്റഫ്, ...

നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനു വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കല്ലാച്ചിയില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനു കൂടി വെട്ടേറ്റു. കല്ലാച്ചി കളരിക്കണ്ടിയില്‍ ഷമീറിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയ സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍

കോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കി കൊടുത്തയാള്‍ പോലീസ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ...

നാദാപുരം ബോംബ് സ്‌ഫോടനം: പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിപ്പറ്റ സ്വദേശി ലിനീഷ്(36) മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മരണം. ലിനീഷ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ ...

നാദാപുരം തൂണേരി ഷിബിന്‍ വധക്കേസ്: ഒന്നാം പ്രതി മുസ്ലിംലീഗ് നേതാവ് ഇസ്മയില്‍ അറസ്റ്റില്‍

നാദാപുരം തൂണേരി ഷിബിന്‍വധക്കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തെയ്യമ്പാടി ഇസ്മയില്‍ ആണ് അറസ്റ്റിലായത്. നാറാത്ത് വച്ചാണ് ഇയാള്‍ പോലിസ് പിടിയിലായത്. കാപ്പാ ...

നാദാപുരത്ത് വന്‍സ്‌ഫോടക വസ്തുശേഖരം പിടിച്ചു

നാദാപുരത്ത് വന്‍സ്‌ഫോടക വസ്തുശേഖരം പിടിച്ചു

  നാദാപുരത്തിനടുത്ത് വളയം അരീക്കരക്കുന്നില്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചു. ചക്യാട് ബിഎസ്എഫ് കേന്ദ്രത്തിന് സമീപമാണ് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്. രാവിലെ ഏഴോടെ വളയം എസ്‌ഐ ...

ഉമ്മന്‍ചാണ്ടിയും,രമേശ് ചെന്നിത്തലയും നാദാപുരം സന്ദര്‍ശിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം സന്ദര്‍ശിച്ചു.മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് മുഖ്യമന്ത്രി സന്ദര്‍ശനശേഷം പറഞ്ഞു. സംഘര്‍ഷമുണ്ടായതില്‍ പോലീസിന് ...

നാദാപുരത്ത് ബിജെപി ഹര്‍ത്താല്‍ പൂര്‍ണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വേണ്ടെന്ന് വച്ചു

നാദാപുരത്ത് ബിജെപി ഹര്‍ത്താല്‍ പൂര്‍ണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വേണ്ടെന്ന് വച്ചു

കോഴിക്കോട്: നാദാപുരം പ്രദേശത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍  പൂര്‍ണം. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ ...

നാദാപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരത്ത് ശനിയാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് ...

നാദാപുരത്തെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം :മൂന്ന് പേര്‍കൂടി അറസ്റ്റില്‍

നാദാപുരത്തെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം :മൂന്ന് പേര്‍കൂടി അറസ്റ്റില്‍

നാദാപുരം: നാദാപുരത്ത് തൂണേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. തൂണേരിയിലെ മഠത്തില്‍ ശുഹൈബ് (25), എടാടിയില്‍ ഫസല്‍ (24), മെട്ടേമ്മല്‍ നാസര്‍ (24) ...

നാദാപുരത്ത് അക്രമം തുടരുന്നു.നിരവധി വീടുകള്‍ക്ക് തീയിട്ടു, ആളുകള്‍ പലായനം ചെയ്യുന്നു

നാദാപുരത്ത് അക്രമം തുടരുന്നു.നിരവധി വീടുകള്‍ക്ക് തീയിട്ടു, ആളുകള്‍ പലായനം ചെയ്യുന്നു

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പോലിസ് കുഴങ്ങുന്നു. സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അക്രമം തുടരുകയാണ്. ഇന്നു പുലര്‍ച്ചെ നിരവധി വീടുകള്‍ക്ക് അക്രമികള്‍ ...

നാദാപുരത്ത് വീണ്ടും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

നാദാപുരത്ത് വീണ്ടും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

നാദാപുരം: നാദാപുരത്ത് സിപിഎം -മുസ്ലീം ലീഗ് സംഘര്‍ഷം തുടരുന്നു.ഇന്ന് വൈകിട്ട് തൂണേരിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനു കൂടി വെട്ടേറ്റു.ഇന്നലെ നാദാപുരത്ത് വെട്ടേറ്റ് മരിച്ച സിപിഐ(എം) പ്രവര്‍ത്തകന്‍ ഷിബിന്റെ ...

നാദാപുരത്ത് സിപിഐ(എം) പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

നാദാപുരത്ത് സിപിഐ(എം) പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

നാദാപുരം: നാദാപുരത്ത് സിപിഐ(എം) പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.സിപിഐ(എം) പ്രവര്‍ത്തകനായ സിബിന്‍ (19) ആണ് മരിച്ചത്.ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയിലാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇന്ന് സിപിഐ(എം) ഹര്‍ത്താലിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist