നദി എന്ന നദീറിന് പുറമെ മാനവികതയുടെ വക്താവായി നടന്ന നാമൂസ് എന്ന മൻസൂറും ബാല പീഡകൻ, പരാതിയുമായി ബിന്ദു അമ്മിണി
മാതാപിതാക്കളുമായുള്ള സൗഹൃദം മുതലെടുത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്ഥിരമായി പീഡിപ്പിച്ച സംഭവം സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.നദി എന്ന നദീർ മാത്രമല്ല ഇയാൾക്കൊപ്പം നാമൂസും ഉണ്ടെന്നു സോഷ്യൽ മീഡിയയിൽ ...